മംഗലശ്ശേരി ടൂറിസം ഗ്രാമം
ഇത് പ്രകൃതി അണിയിച്ചൊരുക്കിയ സുന്ദരഗ്രാമം... കുന്നുകളും, വയലുകളും, പുഴയും, അരുവികളും ചേർന്നൊരുക്കിയ മംഗലശ്ശേരി ഗ്രാമം... ഇത് കണ്ണൂരിൻ്റെ കുട്ടനാട്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പട്ടുവം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ടൂറിസം പോയിന്റ് സന്ദർശിക്കുവാൻ നിങ്ങളേവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.