2023 ഒക്ടോബര് 29 ന് ഉച്ചയ്ക്ക് 12 മണി മുതൽ നടക്കുന്ന ആറാം മലബാർ ജലോത്സവം VIP ഗാലറിയിലിരുന്നു വീക്ഷിക്കുന്നതിനു 3000 രൂപയാണ് ടിക്കറ്റ് വില. നിങ്ങളുടെ പേര് രേഖപ്പെടുത്തിയ ശേഷം ഫോൺ നമ്പർ നിർബന്ധമായും ചേർക്കുക. ഫിനാൻഷ്യൽ കമ്മിറ്റി ടീം നിങ്ങളെ കോൺടാക്ട് ചെയ്യുന്നതാണ്. ആവശ്യമുള്ള ടോക്കറ്റുകളുടെ എണ്ണം തിരഞ്ഞെടുത്ത ശേഷം തുക ഈ വെബ്സൈറ്റിൽ കാണിക്കുന്ന ബാങ്ക് അകൗണ്ട്, UPI ID, QR കോഡ്, ഗൂഗിൾ പേ നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അയച്ച ശേഷം അതിൻ്റെ സ്ക്രീൻഷോട്ട് കൂടി അപ്‌ലോഡ് ചെയ്‌താൽ ബുക്കിങ് പൂർത്തിയാക്കാം. ഇതിനു ശേഷം നിങ്ങളെ കോൺടാക്ട് ചെയ്യുന്നതാണ്. സംശയങ്ങൾക്ക് 9446263030 എന്ന നമ്പറിൽ ബന്ധപ്പെടുക.
9446263030
നിങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ മെസ്സേജ് അയച്ചോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത് ആണ്.